ആഭ്യന്തരമന്ത്രിയുടെ മാറ്റിവച്ച ഫേസ്ബുക്ക് സംവാദം നാളെ

തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മാറ്റിവച്ച ഫേസ്ബുക്ക് സംവാദം നാളെ. ഫേസ്ബുക്ക് പേജായ www.facebook.com/ramesh chennithala യിലൂടെയാണ് തല്‍സമയം ജനങ്ങളുമായി സംവദിക്കുന്നത്. ഏപ്രില്‍ രണ്ടിനാണ് നേരത്തെ ഫേസ്ബുക്ക് സംവാദം നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായുള്ള സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച നീണ്ടുപോയതാണ് സംവാദം മാറ്റിവയ്ക്കാന്‍ കാരണം.

Next Story

RELATED STORIES

Share it