ആഭ്യന്തരമന്ത്രിയുടെ ഫേസ്ബുക്ക് സംവാദം മാറ്റിവച്ചു

തിരുവനന്തപുരം: ഇന്നുരാത്രി എട്ടിന് നടത്താനിരുന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് സംവാദം മാറ്റിവച്ചതായി ആഭ്യന്തര മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഡല്‍ഹിയിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ഉദ്ദേശിച്ചതിനേക്കാള്‍ നീണ്ടുപോയതിനാലാണ് നിശ്ചയിച്ച സമയത്ത് പൊതുജനങ്ങളുമായുള്ള ഫേസ്ബുക്ക് സംവാദം നടക്കാതെ പോയതെന്ന് മന്ത്രിയുടെ ഓഫിസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
Next Story

RELATED STORIES

Share it