ആഭരണ വ്യാപാരികളുടെ പണിമുടക്ക് ഇന്നു മുതല്‍
BY Sumeera SMR1 March 2016 8:37 PM GMT
Sumeera SMR1 March 2016 8:37 PM GMT
മുംബൈ: ഒരു ശതമാനം എക്സൈസ് തീരുവ ചുമത്താനും രണ്ടുലക്ഷത്തിനും അതിനു മുകളിലുമുള്ള ഇടപാടിന് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കാനുമുള്ള ബജറ്റ് നിര്‍ദേശത്തില്‍ പ്രതിഷേധിച്ച് രാജ്യത്തെ ആഭരണ വ്യാപാരികള്‍ ഇന്നുമുതല്‍ മൂന്നുദിവസം പണിമുടക്കും. ആഭരണനിര്മാതാക്കളും തൊഴിലാളികളുമടങ്ങുന്ന 300ലേറെ സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് ഓള് ഇന്ത്യാ ജംസ് ആന്റ് ജ്വല്ലറി ട്രേഡ് ഫെഡറേഷന് ചെയര്മാന് ജി വി ശ്രീധര്‍ അറിയിച്ചു.
Next Story
RELATED STORIES
ദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMT