ആപ്പ് അംഗത്വം നല്‍കുന്നതിന് ഉപയോഗിച്ചിരുന്നത്, വിശദീകരണവുമായി കോണ്‍ഗ്രസ്
BY ajay G.A.G26 March 2018 2:44 PM GMT
X
ajay G.A.G26 March 2018 2:44 PM GMT
ന്യൂഡല്‍ഹി: പാര്‍ട്ടിയുടെ ഔദ്യോഗിക ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് അഞ്ചു മാസമായി ഉപയോഗത്തിലില്ലായിരുന്നുവെന്ന് കോണ്‍ഗ്രസ്. പ്ലേസ്റ്റോറില്‍നിന്ന് ആപ്പ് പിന്‍വലിച്ചതിനെക്കുറിച്ചുള്ള വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ വശദീകരണം.
പാര്‍ട്ടി അംഗത്വം നല്‍കുന്നതിനായാണ് ആപ്പ് ഉപയോഗിച്ചിരുന്നത്. അഞ്ചു മാസമായി ഈ ആപ്പ് ഉപയോഗത്തിലില്ല. ആപ്പ് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്- പാര്‍ട്ടി ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വ്യക്തമാക്കി.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT