ആദ്യ ട്വന്റിയില്‍ സിംബാബ്വെയ്ക്ക് ജയം
BY Sumeera SMR18 Jun 2016 7:23 PM GMT
Sumeera SMR18 Jun 2016 7:23 PM GMT
ഹരാരെ: ഇന്ത്യക്കെതിരായ ട്വന്റി ക്രിക്കറ്റ് പരമ്പരയിലെ ആദ്യ കളിയില്‍ സിംബാബ്വെയ്ക്ക് ജയം. ഇന്നലെ നടന്ന മല്‍സരത്തില്‍ രണ്ടു റണ്‍സിനാണ് ആതിഥേയര്‍ ഇന്ത്യയെ കീഴടക്കിയത്. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ സിംബാബ് വെ 1-0നു മുന്നിലെത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ സിംബാബ്വെ നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 170 റണ്‍സ് അടിച്ചെടുത്തു. പുറത്താവാതെ 26 പന്തില്‍ ഒരു ബൗണ്ടറിയും ഏഴു സിക്സറുമടക്കം 54 റണ്‍സ് വാരിക്കൂട്ടിയ എല്‍റ്റണ്‍ ചിഗുംബുരയാണ് സിംബാബ്വെയെ മികച്ച സ്കോറിലെത്തിച്ചത്. മാല്‍ക്കം വാല്ലര് (30), ഹാമില്റ്റണ് മസകാഡ്സ (25) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി.
മറുപടിയില്‍ ആറു വിക്കറ്റിന് 168 റണ്‍സെടുക്കാനേ ഇന്ത്യക്കായുള്ളൂ. മനീഷ് പാണ്ഡെ (48), മന്ദീപ് സിങ് (31) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT