'ആഘോഷങ്ങളില്‍ ഭ്രമിക്കാതെ സര്‍ക്കാര്‍ ആത്മപരിശോധന നടത്തണം'’ - വി എം സുധീരന്
BY fousiya sidheek26 May 2017 3:39 AM GMT
fousiya sidheek26 May 2017 3:39 AM GMT
തിരുവനന്തപുരം: ഒരു വര്‍ഷം പിന്നിടുന്ന പിണറായി സര്‍ക്കാര്‍ സ്വയം നടത്തുന്ന ആഘോഷങ്ങളില്‍ ഭ്രമിച്ചു രസിക്കാതെ സത്യസന്ധമായ ആത്മപരിശോധന നടത്തുകയാണ് വേണ്ടതെന്ന് വി എം സുധീരന്. കേരളത്തെ രാഷ്ട്രീയ ജീര്‍ണതയിലേക്ക് എത്തിച്ച ആദ്യ വര്‍ഷം തന്നെ ഏവരെയും നിരാശപ്പെടുത്തുന്നതാണ്. ഇതെല്ലാം അനുഭവിച്ചറിഞ്ഞ ജനമനസ്സുകളെ കോടികളുടെ മാധ്യമപരസ്യത്തിലൂടെ മാറ്റിമറിക്കാമെന്ന് വ്യാമോഹിക്കരുതെന്നും സുധീരന് പറഞ്ഞു.
Next Story
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്പണി; ഡിആര്‍ഡിഒയിലെ പ്രവീണ്‍ മിശ്ര അറസ്റ്റില്‍
10 May 2024 3:57 PM GMTഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMT