ആംബുലന്‍സിന്റെ ടയര്‍ പൊട്ടി അപകടം, ജയരാജനെ തൃശൂര്‍ അമലയില്‍ പ്രവേശിപ്പിച്ചു
BY ajay G.A.G24 Feb 2016 3:37 AM GMT
X
ajay G.A.G24 Feb 2016 3:37 AM GMT
തൃശൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു. ടയര്‍പൊട്ടി നടപ്പാതയിലേക്ക് ആംബുലന്‍സ് ഇടിച്ചു കയറുകയായിരുന്നു. ജയരാജനുള്‍പ്പടെ ആര്‍ക്കും പരിക്കില്ല. ഇന്നും പുലര്‍ച്ചെ ഒന്നരയോടെയുണ്ടായ അപകടത്തെതുടര്‍ന്ന് ജയരാജനെ തൃശൂര്‍ അമല മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു. വിദഗ്ദ പരിശോധനയ്ക്കു ശേഷമേ ജയരാജനെ ശ്രീചിത്രയിലേക്ക് കൊണ്ടു പോകൂ.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT