അസ് ലന് ഷാ ഹോക്കിയില്‍ ഇന്ത്യക്ക് ജയം
BY sdq Kappan12 April 2016 1:52 PM GMT
X
sdq Kappan12 April 2016 1:52 PM GMT
[caption id="attachment_68075" align="alignnone" width="600"] ഇന്ത്യന്‍ താരങ്ങളുടെ വിജയാഹ്ലാദം[/caption]
ക്വലാലംപുരില്‍ നടക്കുന്ന 25ാമത് സുല്‍ത്താന്‍ അസ് ലന് ഷാ കപ്പ് ഹോക്കിയില്‍ പാക്കിസ്താനെതിരെ ഇന്ത്യക്ക് ജയം. ഇന്ന് നടന്ന മല്‍സരത്തില്‍ പാക്കിസ്താനെ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചത്.
മന്‍പ്രീത് സിങ്ങിന്റെ ഗോളിലൂടെ ഇന്ത്യയാണ് ആദ്യം സ്കോര്‍ ചെയ്തത്. എന്നാല്‍, ഏഴാം മിനുറ്റില്‍ പാക്കിസ്താന്റെ മുഹമ്മദ് ഇര്ഫാന് ഒരു ഗോള്‍ മടക്കി. പത്താം മിനുറ്റില്‍ എസ് വി സുനിലിലൂടെ ഇന്ത്യ ഇന്ത്യ പാക്കിസ്താന് മറുപടി ഗോള്‍ നല്കി. ഇന്ത്യക്ക് വേണ്ടി സുനില്‍ രണ്ടു ഗോള്‍ നേടി. തല്‍വീന്ദര്‍ സിങ്, രൂപീന്ദര്‍ സിങ്ങും ഇന്ത്യക്ക് വേണ്ടി ഗോള്‍ നേടി.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT