അസ്വസ്ഥത ഉണ്ടാക്കുന്നതിലാണ് ചില പാര്‍ട്ടികള്‍ക്ക് താല്പര്യം: മോദി
BY kasim kzm29 Jun 2018 3:34 AM GMT
kasim kzm29 Jun 2018 3:34 AM GMT
ന്യൂഡല്‍ഹി: പ്രതിപക്ഷത്തിനെതിരേ കടുത്ത വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രശ്നങ്ങളുണ്ടാക്കുക എന്നത് മാത്രമാണു ചില പാര്‍ട്ടികളുടെ ലക്ഷ്യമെന്നായിരുന്നു പ്രതിപക്ഷത്തിനെതിരായ പ്രധാനമന്ത്രിയുടെ വിമര്‍ശനം. രാജ്യത്തിന്റെ വികസനത്തെക്കുറിച്ച് അവര്‍ക്ക് യാതൊരു ചിന്തയുമില്ല.
കലുഷിതമായ അന്തരീക്ഷമുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ഇത്തരക്കാരുടെ ശ്രമമെന്നും മോദി പറഞ്ഞു.
ഹിന്ദി കവിയായ കബീര്‍ ദാസിന്റെ ജന്മദിനത്തോട് അനുബന്ധിച്ചുള്ള പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അധികാരത്തോട് ആര്‍ത്തിയാണ്. അടിയന്തരാവസ്ഥയ്ക്ക് കാരണക്കാരും അതിനെ എതിര്‍ത്തവരും തമ്മില്‍ കൈകോര്‍ക്കുകയാണ്. സ്വന്തം നിലനില്പ് മാത്രമാണ് ഇവര്‍ പരിഗണിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT