അസദിന്റെ അമ്മാവനെതിരേ ഫ്രാന്‍സില്‍ അഴിമതിക്കേസ്
BY Sumeera SMR29 Jun 2016 4:18 AM GMT
Sumeera SMR29 Jun 2016 4:18 AM GMT
പാരിസ്: സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ അമ്മാവന് റിഫാത് അല്‍ അസദിനെതിരേ ഫ്രഞ്ച് സര്‍ക്കാര്‍ അഴിമതിക്കുറ്റം ചുമത്തി കേസെടുത്തു. 78 കാരനായ റിഫാത് ഫ്രാന്‍സില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖനാണ്.
1970 കളിലും 1980ന്റെ തുടക്കത്തിലും സിറിയന്‍ സുരക്ഷാ സേനയുടെ കമാന്‍ഡര്‍ ഇന്‍ ചീഫായിരുന്ന റിഫാത്ത് അല്‍ അസദിനെതിരേ നിയമപരമല്ലാത്ത പണം സ്വീകരിച്ചതിനും നികുതി വെട്ടിപ്പിനുമാണ് കേസെടുത്തതെന്ന് ഫ്രഞ്ച് ഫിനാന്‍ഷ്യല്‍ പ്രോസിക്യൂട്ടറുടെ ഓഫിസ് വ്യക്തമാക്കി. രണ്ട് സര്‍ക്കാരിതര സംഘടനകള്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് കേസ്. റിഫാത്ത് അല്‍ അസദ് രാജ്യം വിട്ടുപോകരുതെന്ന് കോടതി ഉത്തരവിട്ടു.

Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT