'അവരും ഉടുക്കട്ടെ' പദ്ധതി: ശേഖരിച്ച വസ്ത്രങ്ങള്‍ കൈമാറി
BY kasim kzm27 Feb 2018 4:21 AM GMT
kasim kzm27 Feb 2018 4:21 AM GMT
എടത്തനാട്ടുകര: എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ.എല്‍പി സ്കൂള്‍ അവരും ഉടുക്കട്ടെ ീവ കാരുണ്യ പദ്ധതിയിലൂടെ ശേഖരിച്ച ഒരു ടണ്ണിലധികം വസ്ത്രങ്ങള്‍ മലപ്പുറം ജില്ലയിലെ പുളിക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഷെല്‍ട്ടര്‍ ഇന്ത്യ’ എന്ന സന്നദ്ധ സംഘടനയുടെ കീഴിലുള്ള ഡ്രസ്സ് ബാങ്കിന് കൈമാറി.
വലിപ്പക്കുറവിന്റെ പേരിലോ, ഇഷ്ടമല്ലാത്ത നിറത്തിലായതിനാലോ, ഫാഷന്‍ മാറിയതിന്റെ കാരണത്താലോ വീടുകളില്‍ മാറ്റി വെച്ചിരിക്കുന്ന ഉപയോഗിച്ച വസ്ത്രങ്ങള്‍ ശേഖരിച്ചാണ് നല്‍കിയത്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒപ്പം നാട്ടുകാരും പൂര്‍വ വിദ്യാര്‍ഥികളും വ്യാപാരികളും പദ്ധതിയില്‍ പങ്കാളികളായി. സ്കൂള്‍ ഓപണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യൂസഫ് പാലക്കല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം റഫീഖ പാറോക്കോട്ട് അധ്യക്ഷത വഹിച്ചു. അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തംഗം സി മുഹമ്മദാലി മാസ്റ്റര്‍,പിടിഎ പ്രസിഡന്റ് ഒ മുഹമ്മദ് അന്‍വര്‍, ഷെല്‍ട്ടര്‍ ഇന്ത്യ കൊ ഓര്‍ഡിനേറ്റര്‍ അര്‍ഷദ് കടമ്പഴിപ്പുറം, പ്രധാനാധ്യാപിക എ സതീ ദേവി സംസാരിച്ചു. പദ്ധതിയുടെ ഭാഗമായിശേഖരിച്ച വസ്ത്രങ്ങള്‍ ഷെല്‍ട്ടര്‍ ഇന്ത്യ വളന്റിയര്മാര്നമ്മുടെ സംസ്ഥാനത്തെയും ഇതര സംസ്ഥാനങ്ങളിലെയും അത്യാവശ്യക്കാര്‍ക്ക് സൗജന്യമായി നേരിട്ട് വിതരണം ചെയ്യും.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT