അഴിമതി: 700 ലക്ഷം ഡോളര്‍ തിരിച്ചുപിടിച്ചെന്ന് ഫലസ്തീന്‍

ജറുസലേം: അഞ്ചു വര്‍ഷത്തിനിടെ വിദേശത്ത് വ്യവസായങ്ങള്‍ക്കായും സ്വകാര്യാവശ്യങ്ങള്‍ക്കായും ദുരുപയോഗപ്പെടുത്തിയ ഔദ്യോഗിക സ്വത്തില്‍ 700 ലക്ഷം ഡോളര്‍ തിരിച്ചുപിടിക്കാന്‍ സാധിച്ചതായി ഫലസ്തീനിലെ അഴിമതിവിരുദ്ധ സമിതി മേധാവി റഫീഖ് അല്‍ നത്‌ഷെ. ഇനിയും ദശലക്ഷക്കണക്കിന് തുക തിരിച്ചുപിടിക്കാനുണ്ടെന്ന് റഫീഖ് റോയിറ്റേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it