അഴിച്ചുപണി; ഋഷിരാജ് സിങ് അവധിയിലേക്ക്
BY Sumeera SMR4 Dec 2015 7:13 PM GMT
Sumeera SMR4 Dec 2015 7:13 PM GMT
തിരുവനന്തപുരം: ഡിജിപിമാരായ ഋഷിരാജ് സിങും ലോക്നാഥ് ബെഹ്റയും അവധിക്ക് അപേക്ഷ നല്കി. ഈ മാസം 18 വരെ അവധി നല്‍കണമെന്നാണ് അപേക്ഷ. ഋഷിരാജ് സിങ് ജയില്‍ ഡിജിപിയായി ചുമതല ഏറ്റെടുത്തിട്ടില്ല. ഡിജിപി നിയമനങ്ങളില്‍ പ്രതിഷേധിച്ചാണ് അവധിയില്‍ പ്രവേശിക്കുന്നതെന്നാണ് സൂചന. നിയമനങ്ങളിലെ അതൃപ്തി ചീഫ് സെക്രട്ടറിയെ നേരത്തേ അറിയിച്ചിരുന്നു. ജയില്‍ ഡിജിപിയായിരുന്ന ലോക്നാഥ് ബെഹ്റയെ അഗ്നിശമനസേനാ ഡിജിപിയായും ഋഷിരാജ് സിങിനെ ജയില്‍ ഡിജിപിയായുമാണ് നിയമിച്ചത്. അഗ്നിശമനസേനാ ഡിജിപിയായി നിയമിച്ചതില്‍ ലോക്നാഥ് ബെഹ്റ നേരത്തെത്തന്നെ അതൃപ്തി അറിയിച്ചിരുന്നു.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT