Flash News

അല്‍ അയിനില്‍ മലയാളി നഴ്‌സ് ജീവനൊടുക്കി

അല്‍ അയിന്‍: മലയാളി നഴ്‌സ് ജോലി ചെയ്യുന്ന ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. അല്‍ അയിനില്‍ പ്രവര്‍ത്തിക്കുന്ന യൂണിവേഴ്‌സല്‍ ആശുപത്രിയിലെ ജീവനക്കാരിയായ സുജ സിംങ് ആണ് മരിച്ചത്. രണ്ട് കുട്ടികളുള്ള സുജ ഉത്തരേന്ത്യക്കാരനെയായിരുന്നു വിവാഹം ചെയ്തിരുന്നത്. മരിക്കുമ്പോള്‍ വിവാഹ മോചിതയായിരുന്നു. യൂണിവേഴ്‌സല്‍ ആശുപത്രിയില്‍ ഹെഡ് നഴ്‌സായി ജോലി നോക്കുകയായിരുന്നു.
Next Story

RELATED STORIES

Share it