അറ്റ്ലസ് രാമചന്ദ്രന് മൂന്ന് വര്‍ഷം തടവ്
BY ajay G.A.G12 Nov 2015 11:49 AM GMT
ajay G.A.G12 Nov 2015 11:49 AM GMT
ദുബയ് : അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പ് ചെയര്മാന് എം.എം. രാമചന്ദ്രന് സാമ്പത്തിക കുറ്റകൃത്യത്തിന്റെ പേരില്‍ ദുബയ് കോടതി മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ചു. വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകള്‍ മടങ്ങുകയും ചെയ്തുവെന്ന ബാങ്കുകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.അഞ്ചു കോടി ദിര്‍ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയതുമായി ബന്ധപ്പെട്ട് ആറോളം കേസുകള്‍ രാമചന്ദ്രന്റെ പേരില്‍ ദുബയിലുണ്ട്.
വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്നു ബാങ്കുകള്‍ യുഎഇ സെന്‍ട്രല്‍ ബാങ്കിനെ സമീപിച്ചശേഷം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്നു ബാങ്കുകള്‍ യുഎഇ സെന്‍ട്രല്‍ ബാങ്കിനെ സമീപിച്ചശേഷം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT