Flash News

അരുണാചലില്‍ ചുഴലിക്കാറ്റ് ; ഒരാള്‍ മരിച്ചു



ഇറ്റാനഗര്‍: അരുണാചല്‍പ്രദേശില്‍ ചുഴലിക്കാറ്റിലും മഴയിലും വന്‍നാശം. ഒരാള്‍ മരിക്കുകയും 100 പേര്‍ ഭവനരഹിതരാവുകയും ചെയ്തു. നാംസായ് ജില്ലയില്‍ കെട്ടിടം തകര്‍ന്നാണ് ഒരാള്‍ മരിച്ചത്. 90 മിനിറ്റോളം നീണ്ടുനിന്ന ചുഴലിക്കാറ്റില്‍ 180 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. വൈദ്യുതിബന്ധം തകരാറിലായി.
Next Story

RELATED STORIES

Share it