രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ ഐഎസ്സിന്റെ വളര്‍ച്ച തടയാം: തൊഗാഡിയ
BY swapna en28 Dec 2015 4:24 AM GMT
X
swapna en28 Dec 2015 4:24 AM GMT
ജബല്‍പൂര്‍:അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ ഇന്ത്യയിലെ ഐ.എസ്സിന്റെ വളര്‍ച്ച ഇല്ലാതാക്കാമെന്ന് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ.
ക്ഷേത്രം നിര്മ്മിക്കുന്നതോട് കൂടി നമ്മള് തോല്‍പ്പിക്കുന്നത് ഐഎസ്സിനെയാവും.സിറിയയെ പോലെയുള്ള സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാനാവുമെന്നും വിഎച്ച്പിയുടെ മധ്യപ്രദേശില്‍ നടക്കുന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ തൊഗാഡിയ പറഞ്ഞു.
ക്ഷേത്രം നിര്‍മ്മിക്കാനുള്ള നിയമം പാര്‍ലമെന്റ് പാസ്സാക്കണം.

Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMT