അമ്പിളി ഫാത്തിമയുടെ നില ഗുരുതരം
BY swapna en23 April 2016 6:13 AM GMT
X
swapna en23 April 2016 6:13 AM GMT
[related]
കോട്ടയം; ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയമായ കോട്ടയം അമ്പിളി ഫാത്തിമയുടെ നില വഷളായി. അതീവ ഗുരുതരാവസ്ഥയിലുള്ള അമ്പിളി കാരിത്താസ് ആശുപത്രിയിലെ ട്രാന്‍സ്പ്ലാന്റ് വിഭാഗത്തിലെ അത്യാഹിത വിഭാഗത്തിലാണ്. രക്തത്തിലും ആന്തരികാവയവങ്ങളിലും ഉണ്ടായ അണുബാധയാണ് നില വഷളാവാന്‍ കാരണം. കഴിഞ്ഞ ദിവസം ശക്തമായ പനിയും ശ്വാസതടസ്സവും ഉണ്ടാവുകയായിരുന്നു.
ഒരു മാസം മുമ്പാണ് ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയക്ക് ശേഷം അമ്പിളി തിരിച്ചെത്തിയത്. അപ്പോളോ ആശുപത്രിയിലായിരുന്നു ചികില്‍സ. 10 മാസം അമ്പിളി ഇവിടെ ചികില്‍സയിലായിരുന്നു. ശസ്ത്രക്രിയക്കു ശേഷം ഒരു മാസം കഴിഞ്ഞ് അമ്പിളിക്ക് വീണ്ടും അണുബാധ ഉണ്ടായിരുന്നു. തുടര്‍ന്ന് മറ്റൊരു ശസ്ത്രക്രിയയും അമ്പിളിക്ക് നടത്തിയിരുന്നു. പിന്നീട് വീണ്ടും അമ്പിളിക്ക് അണുബാധ ഉണ്ടായിരുന്നു. വിലകൂടിയ മരുന്നുകള്‍കൊണ്ട് അന്ന് അണുബാധ ശമിച്ചിരുന്നു.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT