Flash News

അമിത് ഷാ പല്ലില്ലാത്ത സിംഹം: കോടിയേരി

അമിത് ഷാ പല്ലില്ലാത്ത സിംഹം: കോടിയേരി
X

തിരുവനന്തപുരം: ബിജെപി അധ്യക്ഷന്‍ അമിത് ഷായെ വീണ്ടും പരിഹസിച്ച് കോടിയേരി. പിണറായിയിലൂടെ നടക്കാനുള്ള ധൈര്യം ഇല്ലാത്തതു കൊണ്ടാണ് അമിത് ഷാ ജനരക്ഷാ യാത്രയില്‍നിന്നും ഒഴിവായത്. അമിത് ഷാ സിംഹമാണെന്നാണ് കുമ്മനം രാജശേഖരന്‍ പറഞ്ഞത്. യാത്രയില്‍ നിന്നും പിന്‍മാറിയതോടെ അമിത് ഷാ പല്ലില്ലാത്ത സിംഹമാണെന്ന് തെളിഞ്ഞതായും കോടിയേരി പറഞ്ഞു.
Next Story

RELATED STORIES

Share it