അമിത്ഷായുടെ കേരള സന്ദര്‍ശനം റദ്ദാക്കി
BY ajay G.A.G1 May 2016 11:44 AM GMT
ajay G.A.G1 May 2016 11:44 AM GMT
തിരുവനന്തപുരം : ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷായുടെ കേരള സന്ദര്‍ശനം റദ്ദാക്കി. തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഇന്നു കേരളത്തിലെത്തുമെന്നാണ് അറിയിച്ചിരുന്നത്്. കേരളത്തില്‍ തിരുവനന്തപുരത്തും കൊട്ടാരക്കരയിലുമായി മൂന്നു പരിപാടികളിലാണ് ഷാ പങ്കെടുക്കേണ്ടിയിരുന്നത്്. എന്നാല്‍ ആരോഗ്യകാരണങ്ങളാല്‍ സന്ദര്‍ശനം റദ്ദാക്കുകയാണെന്ന്് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിക്കുകയായിരുന്നു.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT