അബൂദബിയില്‍ ലിഫ്റ്റില്‍ കുടുങ്ങി മരിച്ച യുവാവിന്റെ മൃതദേഹം ഇന്നെത്തും
BY Sumeera SMR28 April 2016 2:56 AM GMT
Sumeera SMR28 April 2016 2:56 AM GMT
മഞ്ചേരി: അബൂദബിയില്‍ ലിഫ്റ്റിനിടയില്‍പ്പെട്ട് മരിച്ച മഞ്ചേരി സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കിടങ്ങഴി പരേതനായ സുബൈറിന്റെ മകന് വെട്ടത്തില്‍ സിയാദ് എന്ന കുട്ടിപ്പ(37)യാണ് കഴിഞ്ഞദിവസം മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.30ന് എയര്‍ ഇന്ത്യ എക്സ്പ്രസ്സില്‍ കോഴിക്കോട്ട് എത്തുന്ന മയ്യിത്ത് രാവിലെ ഏഴിന് കിടങ്ങഴി ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മറവുചെയ്യും.
അഞ്ചുദിവസം മുമ്പ് അബൂദബി ഖലീഫ സിറ്റിയിലെ കോഫി ഹൗസ് ബേക്കറിയിലേക്ക് സാധനങ്ങള്‍ ലിഫ്റ്റില്‍ കയറ്റുന്നതിനിടെയായിരുന്നു അപകടം. ഉടന്‍ ശൈഖ് ഖലീഫ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
12 ദിവസം മുമ്പാണ് സിയാദ് അബൂദബിയിലെത്തിയത്. മാതാവ്: റുഖിയ. ഭാര്യ: സമീന. മക്കള്‍: ഫസ്ന, ഫര്‍ഹ, സവാദ്. സഹോദരങ്ങള്‍: നൗഷീന, റിയാസ് (മക്ക), ജാബിര്‍, ഷറീന.

Next Story
RELATED STORIES
വിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMTകേരളത്തെ പിടിച്ചുലച്ച വിഷ്ണുപ്രിയ കൊലപാതകത്തില്‍ വിധി ഇന്ന്
8 May 2024 6:16 AM GMTഐപിഎല്ലിലെ പെരുമാറ്റച്ചട്ടം ലംഘിച്ചു; സഞ്ജുവിന് വൻ പിഴ
8 May 2024 6:11 AM GMT