അബൂദബിയില്‍ മരിച്ചു
BY Sumeera SMR28 Jun 2016 3:48 AM GMT
Sumeera SMR28 Jun 2016 3:48 AM GMT
കാസര്‍കോട്: പരവനടുക്കം പുള്ളത്തൊട്ടി സ്വദേശി കുണ്ടംകുഴി അമ്മങ്കല്ലിലെ കുഞ്ഞമ്പുനായര്‍ എന്ന ഗംഗാധരന് (55) അബൂദബിയിലെ ബനിയാസില്‍ ഹൃദയാഘാതം മൂലം മരിച്ചു. 30 വര്‍ഷമായി ബനിയാസില്‍ വെല്‍ഡിങ് ഹാര്‍ഡ് വെയര്‍ മെറ്റീരിയല്‍സ് കട നടത്തിവരികയായിരുന്നു. പിതാവ്: പരേതരായ പുള്ളത്തൊട്ടി മുത്തുനായര്‍. മാതാവ്: നാരായണി. ഭാര്യ: അംബിക. മക്കള്‍: നിശാന്ത്, നിതിന്‍, ഗായത്രി. സഹോദരങ്ങള്‍: കാര്‍ത്യായനി, സരോജിനി, ബാലകൃഷ്ണന്, ലീല, സീത, മോഹനന്, സുമ, ബീന.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT