Flash News

അബുദാബിയില്‍ ആദ്യ ഹിന്ദു ക്ഷേത്രത്തിന് പ്രധാനമന്ത്രി മോദി തറക്കല്ലിട്ടു

അബുദാബിയില്‍ ആദ്യ ഹിന്ദു ക്ഷേത്രത്തിന് പ്രധാനമന്ത്രി മോദി തറക്കല്ലിട്ടു
X


അബുദാബി:  യുനൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ തലസ്ഥാനമായ അബുദാബിയില്‍ ഹിന്ദു ക്ഷേത്രത്തിന് നരേന്ദ്ര മോദി തറക്കല്ലിട്ടു. ഈ ക്ഷേത്രം ശില്‍പ്പവൈഭവത്തിലും അലങ്കാരത്തിലും മാത്രമല്ല, ലോകമൊന്നാണെന്ന സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കാനും ഉതകുന്നതാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അബുദാബിയില്‍ ആദ്യ ഹിന്ദുക്ഷേത്രത്തിനാണ് പ്രധാനമന്ത്രി തറക്കല്ലിട്ടത്.
Next Story

RELATED STORIES

Share it