ഉമ്മന്‍ ചാണ്ടി രാജിവെച്ചു, പ്രതിപക്ഷ നേതാവാകില്ല
BY ajay G.A.G19 May 2016 12:55 PM GMT
X
ajay G.A.G19 May 2016 12:55 PM GMT
തിരുവനന്തപുരം : മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെച്ചു. ഇന്നു രാവിലെ 10.15 ഓടെ രാജ്ഭവനിലെത്തി ഗവര്‍ണറെക്കണ്ട് രാജിക്കത്ത് കൈമാറുകയായിരുന്നു. രാജിസമര്‍പ്പിച്ച ശേഷം അദ്ദേഹം സെക്രട്ടേറിയേറ്റിലേക്കു പോയി. അടുത്ത മുഖ്യമന്ത്രി ചുമതലയേല്‍ക്കുന്നതുവരെ കെയര്‍ടേക്കര്‍ സ്ഥാനത്ത് തുടരും. താന്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കില്ല എന്ന്് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായാണ് റിപോര്‍ട്ടുകള്‍.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT