അപകടഭീഷണി: ടോള്‍ ബൂത്ത് പൊളിച്ചു നീക്കി
BY Sumeera SMR27 Jun 2016 5:41 AM GMT
Sumeera SMR27 Jun 2016 5:41 AM GMT
തിരൂരങ്ങാടി: വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച തിരൂരങ്ങാടി പനമ്പുഴ പാലത്തിലെ ടോള്‍ബൂത്ത് പൊളിച്ചുനീക്കി.
പാലത്തിലെ ടോള്‍പിരിവ് അവസാനിച്ചിട്ട് ഏറെക്കാലമായെങ്കിലും ബൂത്ത് നിര്‍മിച്ച ഇരുമ്പുകാലുകളും നീളത്തിലുള്ള തറയും വാഹനങ്ങള്‍ക്ക് അപകടഭീഷണി ഉയര്‍ത്തിയിരുന്നു. പാലത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പായി റോഡിലെ വളവിനോടുചേര്ന്നാണ് ടോള്‍ബൂത്ത് സ്ഥാപിച്ചിട്ടുള്ളത്. രാത്രി ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടുന്നതിനുള്ള വെളിച്ചമോ മുന്നറിയിപ്പ് ബോര്‍ഡുകളോ ഇവിടെ ഇല്ലാത്തത് കൊണ്ട് തന്നെ ഇവിടെ അപകടം പതിവായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് രാത്രി ടേ ാള്ബൂത്തിന്റെ തൂണിലിടിച്ച് ബൈക്ക് മറിഞ്ഞ് കക്കാട് സ്വദേശികളായ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് അധികൃതര്‍ പൊളിച്ചു നീക്കി.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT