Flash News

അന്റോണിയോ ജെര്‍മന്‍ ഗോകുലം കേരള എഫ് സിയില്‍

അന്റോണിയോ ജെര്‍മന്‍ ഗോകുലം കേരള എഫ് സിയില്‍
X

കോഴിക്കോട്: മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം അന്റോണിയോ ജെര്‍മന്‍ ഗോകുലം കേരള എഫ്‌സിയില്‍. താരം തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. ഗോകുലത്തിന്റെ സൂപ്പര്‍ താരം ഹെന്റി കിസേക്ക മോഹന്‍ ബഗാനിലേക്ക് കൂടുമാറിയ സാഹചര്യത്തിലാണ് ജെര്‍മനെ ഗോകുലം ടീമിലെത്തിച്ചത്. 2015-16 സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി മിന്നും പ്രകടനം പുറത്തെടുത്ത ജെര്‍മന്‍ 23 മല്‍സരങ്ങളില്‍ നിന്ന് ആറ് ഗോളുകളും അഞ്ച് അസിസ്റ്റുമാണ് മഞ്ഞജഴ്‌സിയില്‍ സ്വന്തമാക്കിയത്.
Next Story

RELATED STORIES

Share it