അനസ് എടത്തൊടിക മികച്ച ഡിഫന്‍ഡര്‍
BY fousiya sidheek3 May 2017 2:39 AM GMT
fousiya sidheek3 May 2017 2:39 AM GMT
കൊല്‍ക്കത്ത: മോഹന്‍ ബഗാന്റെ മലയാളി താരം അനസ്് എടത്തൊടികയ്ക്ക്് ഐ ലീഗ് സീസണിലെ മികച്ച പ്രതിരോധ താരത്തിനുള്ള പുരസ്കാരം. ഐസ്വാള്‍ എഫ്്്സിയുടെ നൈജീരിയന്‍ ഡിഫന്‍ഡര്‍ എസേ കിങ്സ്ലിയെ മറികടന്നാണ് അനസിന്റെ പുരസ്കാര നേട്ടം. 18 മല്‍സരങ്ങളില്‍ നിന്നായി 12 ഗോളുകള്‍ മാത്രമാണ് അനസ് വഴങ്ങിയത്. ഈ സീസണില്‍ ഏറ്റവും കുറവ്് ഗോളുകള്‍ വഴങ്ങിയ ടീമും മോഹന്‍ ബഗാനാണ്. ബര്‍ഗാന്‍ ഗോള്‍ കീപ്പര്‍ ദെബിജിത് മജുംദാറാണ് മികച്ച ഗോള്‍കീപ്പര്‍.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT