അനര്‍ഹമായ റേഷന്‍ കാര്‍ഡ് 31നകം തിരികെ നല്‍കണം
BY kasim kzm29 July 2018 3:45 AM GMT
kasim kzm29 July 2018 3:45 AM GMT
തൃശൂര്‍: അനര്‍ഹമായി മുന്‍ഗണന/എഎവൈ വിഭാഗം റേഷന്‍കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ള റേഷന്‍കാര്‍ഡ് ഉടമകള്‍ ജൂലൈ 31നകം കാര്‍ഡുകള്‍ അതത് താലൂക്ക് സപ്ലൈ ഓഫിസില്‍ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റണം.
പിന്നീടുള്ള പരിശോധനയില്‍ അനര്‍ഹരായ വ്യക്തികളില്‍ നിന്ന് മുന്‍ഗണന/എഎവൈ കാര്‍ഡുകള്‍ കണ്ടെത്തിയാല്‍ കേരള റേഷനിങ് ഉത്തരവിലെയും ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിലേയും പ്രസക്തമായ വകുപ്പുകള്‍ പ്രകാരം അവര്‍ക്കെതിരേ കര്‍ശനമായി നടപടി സ്വീകരിക്കും.
സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖല/ബാങ്കിങ് മേഖലകളില്‍ ജോലി ചെയ്യുന്നവര്‍, സര്‍വീസ് പെന്‍ഷന്‍ വാങ്ങുന്നവര്‍, 1000 ച അടി്ക്കു മുകളില്‍ വിസ്തീര്‍ണമുള്ള വീടുള്ളവര്‍, നാലു ചക്രവാഹനമുള്ളവര്‍, 25000 രൂപക്ക് മുകളില്‍ മാസവരുമാനമുള്ളവര്‍, ആദായ നികുതി അടക്കുന്നവര്‍, ഒരുഏക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍ എന്നിവര്‍ മുന്‍ഗണന/എഎവൈ കാര്‍ഡുകള്‍ക്ക് അര്‍ഹരല്ല. അത്തരത്തിലുള്ളവര്‍ മുന്‍ഗണന/എഎവൈ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേ വകുപ്പുതല നടപടിയുണ്ടാകും.
ഇത്തരത്തില്‍ അനര്‍ഹമായി മുന്‍ഗണന/എഎവൈ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുണ്ടെങ്കില്‍ അതത് താലൂക്ക് സപ്ലൈ ഓഫിസുകളിലെ താഴെ പറയുന്ന ഫോണ്‍ നമ്പറുകളില്‍ വിവരം അറിയിക്കണം. തൃശൂര്‍ 0487-2331031, തലപ്പിള്ളി 04884-232257, ചാവക്കാട് 0487-2502525, മുകുന്ദപുരം 0480-2825321, ചാലക്കുടി 0480-2704300, കൊടുങ്ങല്ലൂര്‍ 0480-2802374.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT