അതിരപ്പള്ളി പദ്ധതിക്ക് വീണ്ടും അനുമതി
BY ajay G.A.G9 Dec 2015 5:08 AM GMT
X
ajay G.A.G9 Dec 2015 5:08 AM GMT
ന്യൂഡല്‍ഹി : അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വീണ്ടും അനുമതി നല്കി. ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കെഎസ്ഇബിക്ക് അനുമതി അറിയിച്ചുകൊണ്ട് വനം പരിസ്ഥിതി മന്ത്രാലയം കത്തയച്ചു. പദ്ധതിക്ക് അനുമതി നിഷേധിച്ചുകൊണ്ട് 2010ല്‍ എടുത്ത തീരുമാനം പിന്‍വലിക്കുന്നതായാണ് വനം പരിസ്ഥിതി മന്ത്രാലയം കെ.എസ്.ഇ.ബിയെ അറിയിച്ചത്.
പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ശക്തമായ എതിര്‍പ്പ്് പ്രകടിപ്പിച്ചിട്ടുണ്ട്. ഭരണകക്ഷി എം.എല്‍.എ മാരില്‍ ചിലരടക്കം പദ്ധതിയെ എതിര്‍ക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുമോ എന്ന കാര്യം വ്യക്തമല്ല.

Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT