Flash News

അണ്ടര്‍ 17 ലോകകപ്പ്: വിജയത്തോടെ ഘാന തുടങ്ങി

അണ്ടര്‍ 17 ലോകകപ്പ്: വിജയത്തോടെ ഘാന തുടങ്ങി
X

ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി ഘാന. ആവേശം അണപൊട്ടി ഒഴുകിയ തിരുവനന്തപുരം ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കരുത്തരായ കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഘാന തകര്‍ത്തത്. ഒന്നാം പകുതിയുടെ 39ാം മിനിറ്റില്‍ സാദിഖ് ഇബ്രാഹിമാണ് ഘാനയുടെ വിജയ ഗോള്‍ സ്വന്തമാക്കിയത്. ഇന്ത്യയടങ്ങുന്ന ഗ്രൂപ്പ് എ യില്‍ ജയത്തോടെ ഘാന തുടക്കം ഗംഭീരമാക്കി.
Next Story

RELATED STORIES

Share it