അണികള്‍ ചോരുന്നു; പോകുന്നവര്‍ക്ക് മഞ്ഞപ്പിത്തം പിടിക്കട്ടേയെന്ന് ശപിച്ച് ബിജെപി മന്ത്രി
BY sruthi srt22 May 2018 3:53 AM GMT
X
sruthi srt22 May 2018 3:53 AM GMT
ഭല്ലിയ: രാഷ്ട്രീയ എതിരാളിയുടെ റാലിയില്‍ പങ്കെടുക്കുന്നവരെ ശപിച്ച് ഉത്തര്‍പ്രദേശ് മന്ത്രി. തന്റെ എതിരാളിയുടെ റാലിയില്‍ പങ്കെടുക്കുന്നവര്‍ക്കു മഞ്ഞപ്പിത്തം പിടിക്കട്ടേ എന്നാണ് ഉത്തര്‍പ്രദേശ് മന്ത്രി ഓംപ്രകാശ് രാജ്ഭറിന്റെ ശാപം.രോഗത്തില്‍ നിന്നു മുക്തി ലഭിക്കണമെങ്കില്‍ അതിനും മന്ത്രി തന്നെ വിചാരിക്കേണ്ടി വരും.
മഞ്ഞപ്പിത്തത്തില്‍ നിന്നു മുക്തി ലഭിക്കണമെങ്കില്‍ തന്റെ കൈയില്‍ നിന്ന് മരുന്ന് കിട്ടണമെന്നും മന്ത്രി പറഞ്ഞു. അണികള്‍ ചോര്‍ന്നു പോവുന്നതു തടയാന്‍ ഭല്ലിയയില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്.
ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ സഖ്യകക്ഷിയായ സുഹെല്‍ദേവ് ഭാരത്സമാജ് പാര്‍ട്ടിയുടെ പ്രസിഡന്റ് കൂടിയാണു രാജ്ഭര്‍. പ്രസംഗം വിവാദമായതോടെ ഉത്തര്‍പ്രദേശില്‍ വ്യാപക പ്രതിഷേധമാണു നടക്കുന്നത്. നിരവധി വിവാദ പ്രസ്താവന നടത്തിയ നേതാവാണ് ഓംപ്രകാശ് രാജ്ഭര്‍.

Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT