Flash News

അട്ടപ്പാടിയില്‍ പന്ത്രണ്ടുവയസുള്ള ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചു, പന്ത്രണ്ടു പേര്‍ അറസ്റ്റില്‍

അട്ടപ്പാടിയില്‍ പന്ത്രണ്ടുവയസുള്ള ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചു, പന്ത്രണ്ടു പേര്‍ അറസ്റ്റില്‍
X


അഗളി : അട്ടപ്പാടിയില്‍ പന്ത്രണ്ടുവയസുള്ള ആദിവാസി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി വിവിധയിടങ്ങളില്‍ വച്ച് പീഡിപ്പിച്ചതിന് പന്ത്രണ്ടു പേര്‍ അറസ്റ്റിലായി. ഷോളയൂര്‍ പോലിസ് അറസ്റ്റ് ചെയ്ത പ്രതികളില്‍ ഒരു സ്ത്രീയുമുണ്ട്. ബന്ധുവായ ഈ സ്ത്രീ  ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് ഇറക്കി തട്ടിക്കൊണ്ടുപോകാന്‍ സഹായിക്കുകയായിരുന്നു. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ പെണ്‍കുട്ടിയെ എത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഇക്കഴിഞ്ഞ 19 മുതല്‍ പെണ്‍കുട്ടിയ കാണാനില്ലായിരുന്നു.
Next Story

RELATED STORIES

Share it