അഞ്ചു ലിറ്റര്‍ വാറ്റ് ചാരായവുമായി യുവാവ് അറസ്റ്റില്‍
BY Sumeera SMR7 March 2016 4:40 AM GMT
Sumeera SMR7 March 2016 4:40 AM GMT
കൊയിലാണ്ടി: റെയ്ഞ്ച് എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ഭാഗത്ത് നടത്തിയ റെയ്ഡില്‍ അഞ്ചു ലിറ്റര്‍ ചാരായവുമായി യുവാവ് പിടിയിലായി.
എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് ഷാഡോ ടീമുമായി നടത്തിയ പരിശോധനയിലാണ് മേപ്പയ്യൂര്‍ കമ്പിളിക്കുന്നുമ്മല്‍ പ്രകാശന്(40)ആണ് അറസ്റ്റിലായത്. പ്രദേശത്ത് ചാരായം വാറ്റി വില്‍പ്പന നടത്തുന്ന കണ്ണികളിലൊരാളാണ് ഇയാളെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായും കൂടുതല്‍ അന്വേഷണം നടത്തുന്നതായും എക്സൈസ് ഇന്‍സ്പെക്ടര്‍ പി സജിത്ത്കുമാര്‍ അറിയിച്ചു.
പരിശോധനയില്‍ കൊയിലാണ്ടി എക്സൈസ് റെയ്ഞ്ച് ഓഫിസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ പി സജിത്ത്കുമാര്‍, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ സി കെ വിശ്വനാഥന്, ഐ എം കരുണാകരന്, പ്രവിന്റീവ് ഓഫിസര്‍ സുരേഷ്ബാബു, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അജയകുമാര്‍, സബീറലി പങ്കെടുത്തു.

Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT