Flash News

അഞ്ചുകോടിയുടെ ഹഷീഷുമായി രണ്ടുപേര്‍ പിടിയില്‍



അടിമാലി: അന്താരാഷ്ട്ര വിപണിയില്‍ അഞ്ചു കോടി രൂപ വിലമതിക്കുന്ന ഹഷീഷ് ഓയിലുമായി രണ്ടുപേരെ കൊച്ചി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്് സംഘം അടിമാലിയില്‍ നിന്നു പിടികൂടി. അടിമാലി പൊന്നപ്പാല കരീം(52), കൊന്നത്തടി പാനിപ്ര സുരേന്ദ്രന്‍(53) എന്നിവരാണ് പിടിയിലായത്. കരീമിന്റെ പൊളിഞ്ഞപാലത്തുള്ള വീട്ടില്‍ നിന്ന് ബാഗില്‍ സൂക്ഷിച്ചിരുന്ന അഞ്ചു കിലോ ഹഷീഷ് പരിശോധനയില്‍ കണ്ടെടുത്തു.
Next Story

RELATED STORIES

Share it