അഞ്ചാം ഏകദിനത്തിലും കിവീസിന് ജയം
BY Sumeera SMR6 Jan 2016 3:07 AM GMT
Sumeera SMR6 Jan 2016 3:07 AM GMT
വെല്ലിങ്ടണ്‍: അഞ്ചാം ഏകദിനത്തിലും ശ്രീലങ്കയെ തോല്‍പ്പിച്ച് ആതിഥേയരായ ന്യൂസിലന്‍ഡ് പരമ്പര 3-1ന് സ്വന്തമാക്കി. ഇന്നലെ നടന്ന അഞ്ചാം ഏകദിനത്തില്‍ 36 റണ്‍സിനാണ് ന്യൂസിലന്‍ഡ് ലങ്കയെ പരാജയപ്പെടുത്തിയത്.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 294 റണ്‍സെടുത്തപ്പോള്‍ മറുപടിയില്‍ 47.1 ഓവറില്‍ 258 റണ്‍സിന് ശ്രീലങ്കന്‍ പോരാട്ടം അവസാനിക്കുകയായിരുന്നു. ന്യൂസിലന്‍ഡിനു വേണ്ടി മാര്ട്ടിന് ഗുപ്റ്റില്‍ (102), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന് (61), റോസ് ടെയ്ലര് (61) എന്നിവര്‍ മികച്ച പ്രകടനം നടത്തി.
95 റണ്‍സെടുത്ത എയ്ഞ്ചലോ മാത്യൂസാണ് ലങ്കയുടെ ടോപ്സ്കോറര്‍. കിവീസിനായി മാറ്റ് ഹെന്റ്റി അഞ്ചും ട്രെന്റ് ബോള്‍ട്ട് മൂന്നും വിക്കറ്റ് വീഴ്ത്തി.

Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT