Flash News

അജ്ഞാതവാഹനമിടിച്ച് ഗൃഹനാഥന്‍ മരിച്ചു

അജ്ഞാതവാഹനമിടിച്ച് ഗൃഹനാഥന്‍ മരിച്ചു
X

ചിറ്റാര്‍: അജ്ഞാത വാഹനമിടിച്ച് ഗൃഹനാഥന്‍ മരിച്ചു. ചിറ്റാര്‍ അഞ്ചു മരുതിയില്‍ സോമന്‍ (60) ആണ് മരിച്ചത്. ഇന്നു രാവിലെ 7.45 ന് ചിറ്റാര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിനു സമീപത്തു വച്ചാണ് അപകടം സംഭവിച്ചത്. സംഭവസ്ഥലത്തു തന്നെ സോമന്‍ മരിച്ചു. ഇടിച്ച വാഹനത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍.

[related]
Next Story

RELATED STORIES

Share it