അജയ് കൃഷ്ണന്റെ മരണം: അന്വേഷണം വേണം-വിനയന്
BY Sumeera SMR24 April 2016 7:51 PM GMT
Sumeera SMR24 April 2016 7:51 PM GMT
കൊച്ചി: യുവ ചലച്ചിത്ര നിര്‍മാതാവ് അജയ് കൃഷ്ണന് ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കണമെന്നും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സര്‍ക്കാരിനോട് ഇത് ആവശ്യപ്പെടണമെന്നും നിര്‍മാതാവും സംവിധായകനുമായ വിനയന് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ടുണ്ടായ മാനസിക പീഡനങ്ങളും അജയ് കൃഷ്ണന്റെ ആത്മഹത്യക്ക് കാരണമായിട്ടുണ്ടെന്നാണ് അറിയുന്നത്. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഇടപെട്ട് അജയ് കൃഷ്ണന്റെ മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് സര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെടണമെന്നും വിനയന് ആവശ്യപ്പെട്ടു.
Next Story
RELATED STORIES
എല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMT