അങ്കണവാടിയില്‍ ഭക്ഷ്യവിഷബാധ; രണ്ടു മരണം
BY Sumeera SMR5 May 2016 7:30 PM GMT
Sumeera SMR5 May 2016 7:30 PM GMT
മഥുര: അങ്കണവാടിയില്‍ വിതരണം ചെയ്ത പാലില്‍നിന്നു വിഷബാധയേറ്റ് രണ്ടു കുട്ടികള്‍ മരിച്ചു. 46 പേരെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാന്‍ഷിറാം കോളനിയില്‍ ഡയറ്റിന്റെ ജൂനിയര്‍ ഹൈസ്കൂളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന അങ്കണവാടിയിലാണു സംഭവം. ഉച്ചഭക്ഷണത്തിന്റെ ഭാഗമായി നല്കിയ പാല് കുടിച്ചതിനുശേഷം കുട്ടികള്‍ക്കു വയറിളക്കം അനുഭവപ്പെടുകയായിരുന്നു. എസ്സാന്‍ (അഞ്ച്), കീര്‍ത്തി (നാല്) എന്നിവരാണു മരിച്ചത്. കുട്ടികള്‍ വീട്ടില്‍ കൊണ്ടുവന്ന പാല് കുടിച്ച നസ്മ (35) എന്ന രക്ഷിതാവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നാലുപേരുടെ സ്ഥിതി ഗുരുതരമാണ്.
Next Story
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്പണി; ഡിആര്‍ഡിഒയിലെ പ്രവീണ്‍ മിശ്ര അറസ്റ്റില്‍
10 May 2024 3:57 PM GMTഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMT