ബോളിവുഡ് നടി പൂനം പാണ്ഡെ അന്തരിച്ചു
BY BSR2 Feb 2024 7:30 AM GMT
X
BSR2 Feb 2024 7:30 AM GMT
കാണ്‍പൂര്‍: പ്രമുഖ ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ(32) അന്തരിച്ചു. കാണ്‍പൂരിലെ നടിയുടെ വസതിയില്‍ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു മരണം. സെര്‍വിക്കല്‍ കാന്‍സറിന് ചികില്‍സയിലായിരുന്ന പൂനം പാണ്ഡെയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കുടുംബം മരണവിവരം അറിയിച്ചത്. നടിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സിനിമാ ലോകവും ആരാധകരും എത്തിയിട്ടുണ്ട്. മോഡലിങ്ങിലൂടെ ബോളിവുഡിലെത്തിയ പൂനം പാണ്ഡെ ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളില്‍ സജീവമായിരുന്നു. 2020 സപ്തംബറിലാണ് വിവാഹിതയായത്. പിന്നീട് ഗാര്‍ഹീക പീഡനത്തിന് ഭര്‍ത്താവിനെതിരേ പരാതി നല്‍കിയിരുന്നു.
Next Story
RELATED STORIES
കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMT