പാലക്കാട്ട് മാതാവിനെയും രണ്ട് മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
BY BSR25 July 2023 2:11 PM GMT
X
BSR25 July 2023 2:11 PM GMT
പാലക്കാട്: ചിറ്റിലഞ്ചേരി കീഴ്പാടത്ത് മാതാവിനെയും രണ്ട് മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെന്മാറ കുമരം പുത്തൂറിലെ രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യ(28), മക്കളായ അനുഗ്രഹ(രണ്ട്), ആരോമല്‍(10 മാസം) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മക്കളോടൊത്ത് ഐശ്വര്യ കിണറ്റില്‍ ചാടി മരിച്ചെന്നാണ് പ്രാഥമിക നിഗമനം. ഇന്നു വൈകീട്ട് 3.30ഓടെ ആലത്തൂര്‍ അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. കിണറ്റിനു മുകളില്‍ പൊങ്ങിയ നിലയിലായിരുന്നു ഐശ്വര്യയുടെ മൃതദേഹം. കീഴ്പാടം പരേതനായ ശംഭുകുമാരന്‍-പുഷ്പലത ദമ്പതികളുടെ മകളാണ് ഐശ്വര്യ.
Next Story
RELATED STORIES
കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTഒമാന്‍ എ ഡിവിഷന് ക്രിക്കറ്റില്‍ ഇനി മലയാളിത്തിളക്കം
8 May 2024 2:17 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMT