കെ വേണുവിന്റെ ഭാര്യ മണി നിര്യാതയായി
BY BSR1 March 2024 6:44 AM GMT
X
BSR1 March 2024 6:44 AM GMT
തൃശൂര്‍: കമ്മ്യൂണിസ്റ്റ് ചിന്തകനായിരുന്ന കെ വേണുവിന്റെ ഭാര്യ തൃശൂര്‍ ഒളരിക്കര അമ്പാടിക്കുളം കോയംപറമ്പത്ത് വീട്ടില്‍ മണി എന്ന നഗുലേശ്വരി(75) നിര്യാതയായി. മക്കള്‍: അനൂപ് വേണു(ഫോട്ടോ ജേണലിസ്റ്റ്), അരുണ്‍. മരുമക്കള്‍: സൂര്യ, ബിന്ദു. സംസ്കാരം ഉച്ചയ്ക്ക് രണ്ടിന് വടുക്കര ശ്മശാനത്തില്‍.
Next Story
RELATED STORIES
ഒമാന്‍ എ ഡിവിഷന് ക്രിക്കറ്റില്‍ ഇനി മലയാളിത്തിളക്കം
8 May 2024 2:17 PM GMTഅബ്ദുറഹീമിന്റെ മോചനത്തില്‍ പ്രതിസന്ധി; അഭിഭാഷകന് ഒരു കോടി നല്‍കണം
8 May 2024 5:37 AM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMTഅബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTഇന്ത്യൻ ഇസ്ലാഹി സെന്റർ ഇന്റർനാഷനൽ എക്സിബിഷൻ ജിദ്ദയിൽ
3 May 2024 12:23 PM GMT