ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ നിഖാത്ത് സെറീന് സ്വര്‍ണ്ണം
കഴിഞ്ഞ വര്‍ഷം 52 കിലോഗ്രാം വിഭാഗത്തിലും നിഖാത്ത് സ്വര്‍ണ്ണം നേടിയിരുന്നു.
BY FAR26 March 2023 3:39 PM GMT
X
FAR26 March 2023 3:39 PM GMT
ഡല്‍ഹി: ലോക വനിതാ ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നിഖാത്ത് സെറീന് സ്വര്‍ണ്ണം. 50 കിലോഗ്രാം വിഭാഗത്തിലാണ് താരത്തിന്റെ നേട്ടം. വിയറ്റ്നാമിന്റെ എന്ഗ്യുയന് തി ടാമിനെയാണ് 26കാരിയായ നിഖാത്ത് പരാജയപ്പെടുത്തിയത്. ചാംപ്യന്‍ഷിപ്പിലെ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണ്. നേരത്തെ നീതു ഗംഗാസും സ്വീതി ബറോവയും ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേടിയിരുന്നു.കഴിഞ്ഞ വര്‍ഷം 52 കിലോഗ്രാം വിഭാഗത്തിലും നിഖാത്ത് സ്വര്‍ണ്ണം നേടിയിരുന്നു. മുമ്പ് മേരിക്കോമും ഇന്ത്യയ്ക്കായി രണ്ട് തവണ ലോക ചാംപ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയിരുന്നു. ഈ റെക്കോഡിനൊപ്പമെത്താന്‍ നിഖാത്തിന് കഴിഞ്ഞു.
Next Story
RELATED STORIES
കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMT