ടോണി ക്രൂസ് ജര്‍മ്മന്‍ ജേഴ്സിയില്‍ തിരികെയെത്തുന്നു
BY FAR22 Feb 2024 5:48 PM GMT
X
FAR22 Feb 2024 5:48 PM GMT
ബെര്‍ലിന്‍: ജര്‍മ്മന്‍ മധ്യനിര താരം ടോണി ക്രൂസ് ദേശീയ ടീമില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം പിന്‍വലിച്ചു. യൂറോ കപ്പില്‍ കളിക്കാനാണ് ക്രൂസ് വിരമിക്കല്‍ തീരുമാനം ഇപ്പോള്‍ പിന്‍വലിച്ചത്. 2021ല്‍ ആയിരുന്നു അന്താരാഷ്ട്ര ഫുട്ബോള്‍ വിടാന്‍ റയല്‍ മാഡ്രിഡ് താരം തീരുമാനിച്ചത്. അന്ന് യൂറോ കപ്പിലെ ജര്‍മ്മനിയുടെ നിരാശജനകമായ പ്രകടനത്തിനു പിന്നാലെയാണ് ക്രൂസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2014 ലോകകപ്പ് ജേതാവായ മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസ് ജര്‍മ്മനിക്കായി 106 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ജര്‍മ്മനിക്കായി 106 മത്സരങ്ങള്‍ കളിച്ച താരം 17 ഗോളുകളും 18 അസിസ്റ്റും രാജ്യത്തിന് സംഭാവന നല്‍കിയിട്ടുണ്ട്.
Next Story
RELATED STORIES
കനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMTകാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMT