കോമണ്‍വെല്‍ത്ത് ഗെയിംസ്; നീന്തലില്‍ ശ്രീഹരി നടരാജന് ഫൈനലില്‍
50 മീറ്റര്‍ ഫൈനലില്‍ സാജന് പ്രകാശും പുറത്തായി.
BY FAR30 July 2022 7:50 AM GMT
X
FAR30 July 2022 7:50 AM GMT
ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 100 മീറ്റര്‍ ബാക്ക്സ്ട്രോക്കില്‍ ഇന്ത്യയുടെ ശ്രീഹരി നടരാജ് ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ 54.44 സെക്കന്റ് സമയത്തില്‍ നാലാം സ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്. ഞായറാഴ്ചയാണ് ഫൈനല്‍.400 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ കുശാഗ്ര റാവത്തും 50 മീറ്റര്‍ ഫൈനലില്‍ സാജന് പ്രകാശും പുറത്തായി.
Next Story
RELATED STORIES
ചാലക്കുടി സ്വദേശിനി കാനഡയില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കാണാനില്ല
9 May 2024 6:15 AM GMTഎയര്‍ ഇന്ത്യ എക്സ്പ്രസ് സമരം; ജോലിക്ക് എത്താതിരുന്ന ജീവനക്കാര്‍ക്ക്...
9 May 2024 6:12 AM GMTകനത്ത മഴ; കൊച്ചിയില്‍ കേബിളുകള്‍ പൊട്ടി ട്രെയിന്‍ ഗതാഗതം താളംതെറ്റി
8 May 2024 4:23 PM GMTകാറപകടത്തില്‍ പരിക്കേറ്റ ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി...
8 May 2024 4:14 PM GMTഒമാന്‍ എ ഡിവിഷന് ക്രിക്കറ്റില്‍ ഇനി മലയാളിത്തിളക്കം
8 May 2024 2:17 PM GMTവിവാദ പരാമര്‍ശം; സാം പിത്രോഡ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്...
8 May 2024 2:06 PM GMT