ലൈന്‍ ലംഘനം; റിലേയില്‍ സ്വര്‍ണ്ണം നേടേണ്ട ഇംഗ്ലണ്ടിന് അയോഗ്യത
ഈയിനത്തില്‍ കാനഡ സ്വര്‍ണ്ണവും ജമൈക്ക വെള്ളിയും സ്കോട്ട്ലന്റ് വെങ്കലവും നേടി.
BY FAR8 Aug 2022 8:41 AM GMT
X
FAR8 Aug 2022 8:41 AM GMT
ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് 4-400 മീറ്റര്‍ വനിതകളുടെ റിലേയില്‍ അയോഗ്യരാക്കപ്പെട്ട് ഇംഗ്ലണ്ട്. മല്‍സരത്തില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനിരിക്കെയാണ് ഇംഗ്ലണ്ടിന്റെ ദുര്‍ഗതി. ബാറ്റണ്‍ കൈമാറുന്നതിനിടെ ഇംഗ്ലണ്ട് താരം ജെസ്സി കൈറ്റ് നേരിയ വ്യത്യാസത്തില്‍ ലൈന്‍ മാറിയതായി കണ്ടെത്തുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ടിനെ അയോഗ്യരാക്കി. ഈയിനത്തില്‍ കാനഡ സ്വര്‍ണ്ണവും ജമൈക്ക വെള്ളിയും സ്കോട്ട്ലന്റ് വെങ്കലവും നേടി.
Next Story
RELATED STORIES
ഒമാന്‍ എ ഡിവിഷന് ക്രിക്കറ്റില്‍ ഇനി മലയാളിത്തിളക്കം
8 May 2024 2:17 PM GMTഅബ്ദുറഹീമിന്റെ മോചനത്തില്‍ പ്രതിസന്ധി; അഭിഭാഷകന് ഒരു കോടി നല്‍കണം
8 May 2024 5:37 AM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMTഅബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTഇന്ത്യൻ ഇസ്ലാഹി സെന്റർ ഇന്റർനാഷനൽ എക്സിബിഷൻ ജിദ്ദയിൽ
3 May 2024 12:23 PM GMT