You Searched For "writes"

പൗരത്വ ഭേദഗതി നിയമം: 11 മുഖ്യമന്ത്രിമാർക്ക് കേരള മുഖ്യമന്ത്രിയുടെ കത്ത്

3 Jan 2020 11:30 AM GMT
എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ ഒത്തൊരുമിച്ച് ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ തയാറാകണം.

രണ്ട് പെരുന്നാളുകള്‍; ഹൃദയം തൊട്ടുണര്‍ത്തി റാസിഖ് റഹീം എഴുതുന്നു

21 Aug 2019 6:28 AM GMT
പ്രകൃതിയൊരുക്കിയ 'പ്രതികാര'ത്തില്‍ പല കൂടപ്പിറപ്പുകള്‍ക്കും പെരുന്നാള്‍ ആഘോഷിക്കാനാവാതെ കിടക്കുമ്പോള്‍, സേവനസന്നദ്ധരായവര്‍ നിരവധിയാണ്. അതേസമയം തന്നെ നിയമവ്യവസ്ഥയുടെ ക്രൂരതയില്‍ അങ്ങകലെ ഭോപാലിലെ ഏകാന്തതടവില്‍ പെരുന്നാളറിയാതെ പോയ കൂടപ്പിറപ്പുകള്‍ കൂടിയുണ്ടായിരുന്നു.

ഇനിയും പഠിക്കേണ്ട ദുരന്തപാഠങ്ങള്‍; മുരളി തുമ്മാരുകുടിക്ക് പറയാനുള്ളത്

18 Aug 2019 2:48 AM GMT
ഒരു ദുരന്തമുണ്ടാവുമ്പോള്‍ കേരളസമൂഹം പരസ്പരം സഹായിക്കാന്‍ ഒരുമിച്ചുവരുന്നത് ലോകമാതൃകയാണ്. ഒരു മലയാളിയെന്ന നിലയില്‍ എനിക്ക് അഭിമാനം നല്‍കുന്നതാണ്. കഴിഞ്ഞ പ്രളയകാലത്ത് നാം അത് കണ്ടു. അതുകഴിഞ്ഞു സമൂഹത്തെ പിളര്‍ക്കുന്ന പലതുമുണ്ടായി. എന്നാലും ഈ വര്‍ഷവും ദുരന്തമെത്തിയപ്പോള്‍ നമ്മള്‍ ഒന്നായി അതിനെ നേരിട്ടു.

ഉരുള്‍ പൊട്ടിയിടത്തെ രക്ഷാ പ്രവര്‍ത്തനം; മുരളി തുമ്മാരുകുടി എഴുതുന്നു

11 Aug 2019 7:51 AM GMT
ഏറ്റവും വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങുക എന്നതല്ല, ഏറ്റവും സുരക്ഷിതമായി പ്ലാന്‍ ചെയ്തു പ്രവര്‍ത്തനം നടത്തുക എന്നതാണ് ശരിയായ കാര്യം. ഇക്കാര്യം നാട്ടുകാരെയും ബന്ധുക്കളെയും പറഞ്ഞു മനസ്സിലാക്കുക എളുപ്പമല്ലെങ്കിലും ശ്രമിക്കേണ്ടതാണ്.

ബദല്‍ സത്യങ്ങള്‍ അഥവാ സത്യാനന്തര സത്യങ്ങള്‍...; നസീര്‍ ഹുസയ്ന്‍ കിഴക്കേടത്ത് എഴുതുന്നു

30 July 2019 2:54 PM GMT
സത്യം ചെരുപ്പിന്റെ വാര്‍ ഇടുമ്പോഴേക്കും നുണ ലോകത്തിന്റെ പാതി ചുറ്റിയിരിക്കും എന്നല്ലേ...

അവര്‍ അമേരിക്കന്‍-ഇസ്രായേല്‍ സാമ്രാജ്യത്വത്തിന്റെ പുതിയ സ്തുതിപാഠകര്‍, അത്രതന്നെ; ഡോ. സി കെ അബ്ദുല്ല എഴുതുന്നു

10 July 2019 11:09 AM GMT
എന്നുവച്ചു 'തിളങ്ങുന്ന' ആര്‍ക്കും പോകാമെന്നൊന്നും പൂതി വയ്‌ക്കേണ്ട. കൃത്യമായ ഒരു പാറ്റേണ്‍ അതിനുണ്ട്. പാറ്റേണില്‍ ആതിഥേയര്‍ ഇടയ്ക്ക് ആവശ്യമായ മാറ്റങ്ങളും വരുത്തും.

''അനീതിയുടെ നിശബ്ദ ബലിയാടാവുന്നതിനേക്കാള്‍ അഭികാമ്യം രക്തസാക്ഷ്യത്തിന്റെ ഭാഗ്യം കിട്ടലാണ്...''; കോടതിയിലെ വിവേചനങ്ങള്‍ തുറന്നുകാട്ടി അബ്ദുന്നാസിര്‍ മഅ്ദനി

23 Jun 2019 7:14 PM GMT
'ഇത്തരം കാര്യങ്ങളില്‍ കോടതി വിധികളല്ല; മനുഷ്യത്വമാണ് പ്രധാനം പക്ഷേ, അത് ഒരു മനുഷ്യനില്‍ നിന്നേ പ്രതീക്ഷിക്കാന്‍ പറ്റൂ' എന്നു ഞാന്‍ പറയേണ്ടി വന്നു.
Share it
Top