You Searched For "were under treatment"

കോട്ടയം ജില്ലയില്‍ 332 പേര്‍ക്ക് കൂടി കൊവിഡ്; 60 വയസിന് മുകളിലുള്ള 45 പേര്‍ക്ക് വൈറസ്, 6,937 രോഗികള്‍ ചികില്‍സയില്‍

22 Oct 2020 1:31 PM GMT
പുതുതായി 3,860 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 179 പുരുഷന്‍മാരും 117 സ്ത്രീകളും 36 കുട്ടികളും ഉള്‍പ്പെടുന്നു.
Share it