Top

You Searched For "waste"

കലക്ടറുടെ നിര്‍ദ്ദേശം അരീക്കോട് പഞ്ചായത്ത് അവഗണിച്ചു; കെട്ടിടങ്ങളില്‍ നിന്നുള്ള മാലിന്യം ഒഴുക്കുന്നത് ചാലിയാറിലേക്ക്

13 March 2020 11:49 AM GMT
ചാലിയാറിലേക്ക് മാലിന്യം ഒഴുക്കിവിടുന്നത് തടയാന്‍ 2018 മാര്‍ച്ചില്‍ കലക്ടര്‍ നല്‍കിയ ഉത്തരവ് അരീക്കോട് പഞ്ചായത്ത് അധികൃതര്‍ അവഗണിച്ചതാണ് മാലിന്യം തള്ളുന്നത് തുടരാന്‍ ഇടയാക്കിയത്.

മരടില്‍ പൊളിച്ച ഫ്‌ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ കുമ്പളത്തെ ഭൂമിയില്‍ താല്‍ക്കാലികമായി നിക്ഷേപിക്കും; ഇരുമ്പ് കമ്പികള്‍ ചെന്നൈക്ക്

16 Jan 2020 9:07 AM GMT
നേരത്തെ ഇവ അരൂരിലെ സ്വകാര്യ ഭൂമിയിലേക്ക് കൊണ്ടുപോകാനായിരുന്നു തീരുമാനിച്ചിരുന്നതെങ്കിലും പ്രാദേശികമായി ഉയര്‍ന്ന എതിര്‍പ്പിനെ തുടര്‍ന്നാണ് ഈ തീരുമാനം ഉപേക്ഷിച്ചതെന്നാണ് വിവരം.നാലു ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ നിന്നുമായി ഏകേദശം 76,000 ടണ്ണോളം കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്. ദിവസവും 400 ലോഡ് വീതം അവശിഷ്ടം ഇവിടെ നിന്നും മാറ്റ് കുമ്പളത്തെ ഭൂമിയിലേക്ക് മാറ്റും.പത്തു ദിവസത്തിനുള്ളില്‍ തന്നെ അവശിഷ്ടങ്ങള്‍ കുമ്പളത്തേക്ക് മാറ്റാനാണ് കരാറെടുത്തിരിക്കുന്ന ആലുവയിലെ സ്വകാര്യ കമ്പനി അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. ഇവിടെ വെച്ചാണ് കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ പൊടിയാക്കി മാറ്റുന്നത്. ഇതിനായി വിദേശത്ത് നിന്നും എത്തിക്കുന്ന മെഷീന്‍ ഈ മാസം 20 നുള്ളില്‍ എറണാകുളത്തെത്തും.

ധോണിയുടെ പോരാട്ടം പാഴായി; ബാംഗ്ലൂരിന് ഒരു റണ്‍ ജയം

21 April 2019 7:29 PM GMT
അവസാനപന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സ് വേണ്ടിയിരുന്ന ചെന്നൈയ്ക്ക് ഒരു റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ

മാലിന്യം തള്ളാനെത്തുന്നവരുടെ ശ്രദ്ധയ്ക്ക്; മല്ലപ്പള്ളിയില്‍ ജനങ്ങള്‍ ജാഗ്രതയിലാണ്

6 Feb 2019 10:48 AM GMT
പത്തനംതിട്ട: മല്ലപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും അനധികൃത മാലിന്യ നിക്ഷേപം നടത്തുന്നവര്‍ക്കെതിരെ നിരീക്ഷണവുമായി ജനങ്ങള്‍. കഴിഞ്ഞദിവസം കോട്ടയം റോഡില്‍ വ...

വിമാനത്താവളത്തിന്റെ പരിസരത്ത് മാലിന്യനിക്ഷേപം; നടപടിക്ക് നിര്‍ദേശം

23 Jan 2019 1:18 PM GMT
അറവുശാലകളില്‍ നിന്നും മറ്റു പ്രദേശങ്ങളില്‍ നിന്നുമെത്തിക്കുന്ന മാലിന്യങ്ങള്‍ പെരുകുന്നത് പ്രദേശത്ത് പക്ഷികള്‍ ധാരാളമായി എത്തുന്നതിന് കാരണമാവുന്നു. ഇത് വിമാനങ്ങള്‍ ഇറങ്ങുന്നതിനും പറന്നുയരുന്നതിനും വിഘാതമാവുന്നുണ്ട്.

ഒന്നല്ല, ഒരുപിടി ഗുണങ്ങള്‍; ഈ മാലിന്യപ്ലാന്റ് ചില്ലറക്കാരനല്ല

10 Jan 2019 6:04 PM GMT
മാലിന്യത്തില്‍ നിന്നും വൈദ്യുതി, ജൈവവളം, പ്ലാസ്റ്റിക് മാലിന്യങ്ങളും ഗ്ലാസും സംസ്‌കരിക്കാന്‍ പ്രത്യേക സംവിധാനം. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ ഇത്തരമൊരു മാലിന്യ സംസ്‌കരണ പ്ലാന്റ് യാഥാര്‍ഥ്യമാകാന്‍ പോവുന്നു

മാലിന്യ പ്രശ്‌നം: സബ് കലക്ടറുടെ വാഹനം നാട്ടുകാര്‍ തടഞ്ഞു

15 Feb 2016 11:15 AM GMT
പെരിന്തല്‍മണ്ണ: ആനമങ്ങാട് പാറല്‍ പ്രദേശത്തെ മാലിന്യപ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട്്് പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ജാഫര്‍ മാലിക്കിന്റെ വാഹനം...

നിര്‍മല നഗരത്തിനായുള്ള പരീക്ഷണങ്ങള്‍

23 Jan 2016 6:30 PM GMT
അജയമോഹന്‍ ജി എ ജിലോകത്തിലെ ഏറ്റവുമധികം മലിനമാക്കപ്പെട്ട വായു നമ്മുടെ രാജ്യതലസ്ഥാനത്തേതാെണന്ന് ഐക്യരാഷ്ട്ര സംഘടന ചൂണ്ടിക്കാട്ടിയപ്പോള്‍ അതംഗീകരിക്കാന്‍ ...

സൂക്ഷിക്കുക! കഴുകന്‍ കണ്ണുകള്‍ നിങ്ങളെ നിരീക്ഷിക്കുന്നു

22 Jan 2016 12:44 PM GMT
പുഴയിലേക്ക് വലിച്ചെറിഞ്ഞ അറവുമാലിന്യങ്ങളും അവയ്ക്ക് മീതേ പറന്ന് അവശിഷ്ടങ്ങള്‍ റാഞ്ചുന്ന പരുന്തിന്‍കൂട്ടവും.പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും...

സംസ്‌കാരത്തിലെ മാലിന്യം

10 Nov 2015 11:57 AM GMT
വായന/അജയമോഹന്‍    ജി എ ജിആഗോളതലത്തില്‍പ്പോലും കൊട്ടിഘോഷിക്കപ്പെട്ട കേരളാമോഡല്‍ വികസനം സത്യത്തില്‍ സംസ്ഥാനത്തെ എങ്ങോട്ടാണ് നയിച്ചുകൊണ്ടിരിക്കുന്നതെന്ന് ...
Share it