Home > tourist bus
You Searched For "tourist bus"
വെള്ള പെയിന്റടിച്ചില്ല; വിനോദയാത്രക്കെത്തിയ ടൂറിസ്റ്റ് ബസ് പിടിച്ചെടുത്തു
14 Oct 2022 3:10 AM GMTകൊല്ലം: വെള്ള പെയിന്റ് അടിക്കാത്തതിന്റെ പേരില്‍ ടൂറിസ്റ്റ് ബസ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കൊല്ലത്ത് പിടിച്ചെടുത്തു. ചേര്‍ത്തലയില്‍ നിന്ന് വിനോ...
ആന്ധ്രയില്‍ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 10 മരണം
9 Oct 2022 11:17 AM GMTഅമരാവതി: ആന്ധ്രാപ്രദേശില്‍ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 10 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അല്ലൂരി സീതാരാമ രാജു (എഎസ്ആര്‍) ജില്ലയി...
വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ആശുപത്രിയില്‍ നിന്ന് മുങ്ങി
6 Oct 2022 5:59 AM GMTപാലക്കാട്: വടക്കഞ്ചേരിയില്‍ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ ആശുപത്രിയില്‍ നിന്ന് മുങ്ങിയതായി റിപോര...
അപകടസമയത്ത് ടൂറിസ്റ്റ് ബസ്സിന്റെ വേഗത 97.2 കി.മി; ടൂറിസ്റ്റ് ബസ് കോട്ടയം ആര്‍ടിഒ കരിമ്പട്ടികയില്‍പ്പെടുത്തിയത്
6 Oct 2022 5:38 AM GMTപാലക്കാട്: വടക്കഞ്ചേരിയില്‍ ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെടുമ്പോള്‍ മണിക്കൂറില്‍ 97.2 കിലോമീറ്റര്‍ വേഗതയിലാണ് സഞ്ചര...
അപകട കാരണം അശ്രദ്ധ; ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കും: മന്ത്രി ആന്റണി രാജു
6 Oct 2022 2:54 AM GMTതിരുവനന്തപുരം: ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് വടക്കഞ്ചേരിയിലെ അപകടത്തിന് കാരണമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഓവര്‍ടേക് ചെയ്യുന്നതിനിടെയാണ് അപകടമ...
അപകടകാരണം ടൂറിസ്റ്റ് ബസ്സിന്റെ അമിത വേഗതയെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍
6 Oct 2022 2:37 AM GMTപാലക്കാട്: വടക്കഞ്ചേരിയില്‍ ഒമ്പത് പേര്‍ മരിക്കാനിടയായ അപകടമുണ്ടാവാന്‍ കാരണമായത് ടൂറിസ്റ്റ് ബസ്സിന്റെ അമിതവേഗതയാണെന്ന് അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി...
വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസിക്ക് പിന്നില്‍ ടൂറിസ്റ്റ് ബസ്സിടിച്ച് ഒമ്പത് മരണം; 40 ലേറെ പേര്‍ക്ക് പരിക്ക്
6 Oct 2022 1:19 AM GMTപാലക്കാട്: വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസ്സിനു പിന്നില്‍ ടൂറിസ്റ്റ് ബസ്സിടിച്ച് തലകീഴായി മറിഞ്ഞ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ മരിച്ചു. അപക...
കോളജ് വിനോദയാത്രകള്‍ക്ക് രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്ക്
28 July 2022 12:22 PM GMTഇത്തരം വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് ശക്തമായ നടപടി സ്വീകരിക്കും
പൂത്തിരി കത്തിച്ച് ബസിന് തീപിടിച്ച സംഭവം;നാല് പേര്‍ക്കെതിരേ കേസെടുത്തു
12 July 2022 4:45 AM GMTകൊല്ലം:പൂത്തിരി കത്തിച്ച് ടൂറിസ്റ്റ് ബസിന് തീപിടിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസ്. ഉടമകളും ഡ്രൈവറും ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് അഞ്ചാലുംമൂ...
വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു; 30 പേര്‍ക്ക് പരിക്ക്
11 May 2022 4:23 AM GMTതൃശൂര്‍: അകമലയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു. 30 പേര്‍ക്ക് പരിക്കേറ്റു. അകമല ധര്‍മശാസ്താ ക്ഷേത്രത്തിനു സമീപ...
മൂന്നാര്‍ മാട്ടുപ്പെട്ടിയില്‍ ടൂറിസ്റ്റ് ബസ് മരത്തില്‍ ഇടിച്ചു; ഏഴ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
22 March 2022 2:34 PM GMTമൂന്നാര്‍: മാട്ടുപ്പെട്ടിയില്‍ വിനോദയാത്രയ്‌ക്കെത്തിയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് മരത്തില്‍ ഇടിച്ചു. അപകടത്തില്‍ ഏഴുവിദ്യാര്‍ഥികള്‍ക...
കാഞ്ഞങ്ങാട് കാറും ടൂറിസ്റ്റ് ബസ്സും കുട്ടിയിടിച്ച് യുവതി മരിച്ചു
6 Dec 2021 9:28 AM GMTകാഞ്ഞങ്ങാട്: അതിഞ്ഞാലില്‍ കാറും ടൂറിസ്റ്റ് ബസ്സും കുട്ടിയിടിച്ച് യുവതി മരിച്ചു. ഭര്‍ത്താവും മക്കളും ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ...
പൊന്നാനിയില്‍ ടൂറിസ്റ്റ് ബസ്സ് മറിഞ്ഞു; 25 ഓളം പേര്‍ക്ക് പരിക്ക്
29 Nov 2021 4:37 AM GMTപുതുപൊന്നാനി സെന്ററിലാണ് സുല്‍ത്താന്‍ ബത്തേരി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ഗാലക്‌സി ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞത്