Top

You Searched For "thejasnews"

രക്തദാഹിയായ ആ ഡ്രാക്കുളയെ അമിത്ഷാക്ക് അറിയാമോ?

27 Jan 2020 3:34 PM GMT
-ആര്യവംശ ശുദ്ധിക്ക് 110 ലക്ഷം മനുഷ്യരെ കൊന്നൊടുക്കിയ ഒരാളെക്കുറിച്ച് എല്ലാ വംശീയ ഭരണാധികാരികളും ഓർക്കുന്നത് നല്ലതാണ്

അന്താരാഷ്ട്ര ക്രിമിനൽ കോടതി ആർക്കുവേണം?

22 Jan 2020 6:56 PM GMT
-ഉസ് മാനിയാ രേഖകൾ തുർക്കി ഫലസ്തീന് കൈമാറും -ശ്രീലങ്ക: അവസാനം സമ്മതിച്ചു, വംശീയ കൊലപാതകം -ദാവോസിൽ ലോക സാമ്പത്തിക ഫോറം സമ്മേളനം

മലപ്പുറത്തിന്റെ മരണമില്ലാത്ത വീരപുത്രൻ

20 Jan 2020 6:27 PM GMT
-രക്തസാക്ഷികൾക്ക് മരണമില്ല. അവർ എന്നും ജീവിക്കും. മലബാറിന്റെ കടുവ ജനഹൃദയങ്ങളിൽ ജീവിക്കും പോലെ...

ഹൈന്ദവ വിശ്വാസികളും മുസ്‌ലിംകളും ഒന്നിക്കണം

20 Jan 2020 5:32 PM GMT
-സംഘപരിവാരത്തെ രാജ്യത്തുനിന്നു പുറത്താക്കാൻ ഇങ്ങനെ ഒരു ഐക്യം അനിവാര്യം-ബ്രിട്ടീഷ് ആധിപത്യത്തെ ചെറുത്തത് അങ്ങനെയാണ്

ഞെട്ടിച്ച് ഡോ. സാക്കിർ നായിക്കിന്റെ വീഡിയോ സന്ദേശം

12 Jan 2020 2:45 PM GMT
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ അനുകൂലിച്ചു സംസാരിച്ചാൽ തന്റെ പേരിലുള്ള കേസുകൾ പിൻവലിക്കാമെന്ന് ദൂതൻ വഴി നരേന്ദ്രമോദിയും അമിത് ഷായും അറിയിച്ചെന്ന് ഡോ. സാക്കിർ നായിക്ക്

കുട്ടിസംഘി വീരസ്യം പറഞ്ഞു; വെട്ടിലായത് അമിത്ഷാ

11 Jan 2020 2:19 PM GMT
ഞങ്ങളും പോലിസും പുറത്തുനിന്നുള്ളവരുമാണ് ആക്രമണം നടത്തിയതെന്ന് എബിവിപി നേതാവ് പറയുന്ന വീഡിയോ വൈറലാവുന്നു

എല്ലാ പ്രേക്ഷകർക്കും തേജസ് ന്യൂസിന്റെ പുതുവത്സരാശംസകൾ

31 Dec 2019 6:32 PM GMT
ലോകമമ്പാടുമുള്ള തേജസ് ന്യൂസ് പ്രേക്ഷകര്‍ക്ക് പുതുവല്‍സരാശംസകള്‍....

ഫാഷിസത്തിന്റെ മുട്ടുവിറപ്പിച്ച് പോപുലർ ഫ്രണ്ട് ജസ്റ്റിസ് കോൺഫറൻസ്

14 Dec 2019 1:41 AM GMT
-അറബിക്കടലിനെ സാക്ഷിനിര്‍ത്തി പതിനായിരങ്ങളുടെ പ്രതിഷേധം

അൻഷാദ് പറയുന്നു, ആടുജീവിതം|THEJAS NEWS

4 Dec 2019 6:02 PM GMT
-രണ്ടുവർഷത്തിലധികം റിയാദിലെ മരുഭൂമിയിൽ താനനുഭവിച്ച നരകജീവിതം അൻഷാദ് തുറന്നുപറയുന്നു

ആ പാതിരാ നടകത്തിലെ വേഷക്കാർ ഇവരാണ്

28 Nov 2019 3:46 PM GMT
-ബിജെപി ഓഫിസായി തരംതാണത് രാഷ്ട്രപതിഭവനും രാജ്ഭവനും പ്രധാനമന്ത്രിയുടെ ഓഫിസും

ബാബരി ഭൂമി: യുക്തിസഹമല്ലാത്ത വിധി

14 Nov 2019 2:47 PM GMT
-ബാബരി കേസിലെ സുപ്രിംകോടതി വിധിയെ രാഷ്ട്രീയ നിരീക്ഷകന്‍ ഭാ സുരേന്ദ്രബാബുവും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജി ശക്തിധരനും വിലയിരുത്തുന്നു

ഫാത്തിമയുടെ മരണം: പ്രക്ഷോഭവുമായി കാംപസ് ഫ്രണ്ട്

14 Nov 2019 10:40 AM GMT
-ഫാത്തിമാ ലത്തീഫ് വംശീയ വിദ്വേഷത്തിന്റെ ഇരയെന്ന് കാംപസ് ഫ്രണ്ട്. മദ്രാസ് ഐഐടിക്കു മുന്നില്‍ ഉപരോധ സമരം.

ബാബരിഭൂമി രാമക്ഷേത്രത്തിന് നൽകണം: സുപ്രീംകോടതി

9 Nov 2019 9:24 AM GMT
പകരം മുസ് ലിംകള്‍ക്ക് പള്ളി നിർമിക്കാൻ അഞ്ച് ഏക്കർ ഭൂമി ഉചിതമായസ്ഥലത്ത് നൽകണമെന്നും സുപ്രീംകോടതി

എന്തിനും ഏതിനും യുഎപിഎ ചാർത്തുമ്പോൾ

6 Nov 2019 6:08 PM GMT
യുഎപിഎ പോലുള്ള വംശീയനിയമങ്ങൾ ബാലിശമായി ഉപയോഗിക്കുന്ന സംസ്ഥാനമായി കേരളം മാറുമ്പോൾ രാഷ്ട്രീയമായി പ്രതികരിക്കുന്ന പുതുതലമുറയുടെ ഭാവി എന്താവും?
Share it